24/12/2022
Happy Christmas ❤️🥰
midhila group of companys
Finance services
Film production
Builders
24/12/2022
Happy Christmas ❤️🥰
08/10/2022
😄😄😄
09/07/2022
പെരുന്നാൾ ആശംസകൾ 💚💚💚
05/07/2022
നാളെമുതൽ ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കും - ചെറുതോണിക്കും പുറമെ അടിമാലിയിലും ഞങ്ങളുടെ സേവനം ഞങ്ങളുടെ ഭാഗമായ ആളുകൾക്ക് ലഭ്യമാണ്
മിഥിലാ ഗ്രാമീൺ നിധി ലിമിറ്റഡ് അടിമാലി ബ്രാഞ്ച് ഓപ്പണിങ് നാളെ രാവിലെ 10 മണിക്ക് 🙏
എല്ലാവർക്കും സ്വാഗതം
22/06/2022
എല്ലാവർക്കും സ്വാഗതം ❤
എല്ലാവരുടെയും അനുഗ്രഹത്തോടെ നാളെ മുതൽ മിഥിലാ ഗ്രൂപ്പ് ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കുന്നു
സാധാരണ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ മിഥിലാ ഗ്രാമീൺ നിധി ലിമിറ്റഡ് ഇടുക്കി ജില്ലയിലെ ചെറുതോണിയിൽ ഇനിയുള്ള നാളുകളിൽ ഉണ്ടാകും
ഞങ്ങളുടെ ഭാഗമായ ഒട്ടനവധി മെമ്പർമാരുള്ള പ്രദേശമാണ് ചെറുതോണി ഇനിമുതൽ ചെറുതോണിയിൽ അവർക്ക് സേവനം ലഭ്യമാണ്
എല്ലാവർക്കും സ്വാഗതം 🥰
20/06/2022
Happy Birthday
Our Director Rahul Ravikumar
Management & Staff Midhila Groups
18/06/2022
എല്ലാവർക്കും സ്വാഗതം
നാളിതുവരെ കൂടെ നിൽക്കുന്ന നിങ്ങൾ ഓരോത്തർക്കും ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു
എല്ലാവരുടെയും അനുവാദത്തോടെ ഇടുക്കിയുടെ ഹൃദയത്തിൽ മിഥിലാ ഗ്രൂപ്പ് പ്രവർത്തനം ആരംഭിക്കുന്നു.
ഇനിമുതൽ ചെറുതോണിയിലും സാധാരണ ജനങ്ങൾക്കൊപ്പം ഉണ്ടാകും ❤
ചെറുതോണിയിൽ ഈ വരുന്ന ജൂൺ 23 ന് പ്രവർത്തനം ആരംഭിക്കുന്നു
ഒരുപാട് സ്നേഹത്തോടെ
Team Midhila Group
Management & Staff 🙏
16/06/2022
ഉടൻ നിയമനം 🔥
കോട്ടയം - ഇടുക്കി - ആലപ്പുഴ ജില്ലകളിൽ
ഉയർന്ന ശമ്പളം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക