CA Muhammed Ashkar

CA Muhammed Ashkar

Share

CA | Mentor | Speaker | Educator |
Founder of Muhammed & Co., CA’s
India • UAE • Oman

22/07/2026

ഹജ്ജ് വേളയിൽ വേർപിരിഞ്ഞവരുടെ TCS റീഫണ്ട് എങ്ങനെ ക്ലെയിം ചെയ്യാം? 🕌💰
മരിച്ചുപോയ ആളുകളുടെ ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്ത് ലീഗൽ ഹെയർ (Legal Heir) വഴി റീഫണ്ട് തുക എങ്ങനെ സ്വന്തമാക്കാം എന്ന് കൃത്യമായി മനസ്സിലാക്കൂ!

📌 പ്രധാന വിവരങ്ങൾ:
- ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്, ഡെത്ത് സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ 'Representative Assessee' ആയി രജിസ്റ്റർ ചെയ്യാം.
- പ്രൈവറ്റ് ഗ്രൂപ്പുകൾ വഴി ഹജ്ജിന് പോയവർക്കാണ് TCS റീഫണ്ട് ബാധകം.
- പിഴയില്ലാതെ ITR ഫയൽ ചെയ്യാനുള്ള അവസാന തീയതി: ജൂലൈ 31.

💡 നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യൂ!

30/06/2026

Important Tax Update for Hajj Pilgrims: Claiming Your TCS Refund 📑
Many pilgrims who travel via private groups are unaware that their packages include a Tax Collected at Source (TCS) component. This amount reflects in your AIS (Annual Information Statement) or Form 26AS.

Whether you are a regular taxpayer or someone with no taxable income, you are eligible to claim this amount back by registering and filing an Income Tax Return (ITR). Usually, the window to file opens around June with a deadline of July 31st.

Don't risk losing your refund due to missing deadlines or paperwork errors. Let the experts handle it for you.

Income Tax Refund India, TCS on Foreign Travel, Hajj Package, AIS, Form 26AS, Tax Consultancy, Accounting Services

Want your business to be the top-listed Accountant in Kannur?

Click here to claim your Sponsored Listing.

Location

Address


1st Floor, B T Tower, Fridousiya Masjid Road, Kannothumchaal
Kannur
670012