22/07/2026
ചില തീരുമാങ്ങൾ എടുക്കാൻ 30 സെക്കൻഡ് മതി…
പക്ഷേ ആ തീരുമാനം 30 വർഷത്തെ സമ്പാദ്യം നഷ്ടപ്പെടുത്തിയാലോ...?
അപ്രതീക്ഷിതമായ ഒരു രോഗമോ അപകടമോ വന്നാൽ ചികിത്സാചെലവ് നമ്മുടെ സമ്പാദ്യത്തെ തന്നെ ബാധിച്ചേക്കാം. അതുകൊണ്ട് Health Insurance ഒരു ചെലവല്ല — കുടുംബത്തിന്റെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷയ്ക്കുമുള്ള കരുതലാണ്. ❤️
ഇപ്പോൾ വേണ്ട എന്ന തീരുമാനം നാളെ വലിയ സാമ്പത്തിക ബാധ്യതയാകരുത്. നാളത്തേക്ക് മാറ്റിവയ്ക്കാതെ, നിങ്ങൾക്കും കുടുംബത്തിനും അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഇന്ന് തന്നെ തിരഞ്ഞെടുക്കൂ.🛡️
👉 ആരോഗ്യമുള്ളപ്പോൾ തന്നെ ശരിയായ തീരുമാനം എടുക്കൂ.
📞 കൂടുതൽ വിവരങ്ങൾക്ക് Call / WhatsApp:
9847698473 | 9496679900