23/02/2026
തിരുവഴക് പ്രവാചക പ്രകൃതത്തിന്റെ ഹദീസ് പാഠങ്ങൾ
7594999973
Official page of Poomkavanam Monthly
23/02/2026
തിരുവഴക് പ്രവാചക പ്രകൃതത്തിന്റെ ഹദീസ് പാഠങ്ങൾ
7594999973
04/02/2026
24/11/2022
New Release
Rs 90
24/11/2022
New release
Rs 90
24/11/2022
Rs 140
21/11/2022
WITH ISBN
BEATIFUL COVER DISIGN
WITH LEADING PUBLICATION
100% GUARANTEE FOR PROFIT SHARE
21/11/2022
offer price Rs. 80.00
12/11/2022
കേവലം അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം മാത്രമല്ല ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ
*തുഹ്ഫത്തുൽ മുജാഹിദീൻ.
14 -15 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാംസ്കാരിക ചരിത്രം കൂടിയാണ് . കേരളത്തിലെ മാപ്പിള മുസ്ലിം ചരിത്ര പഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ ചെയ്ത പരേതനായ നെല്ലിക്കുത്ത് മുഹമ്മദാലി മുസ്ലിയാരാണ് ഈ പുസ്തകം വിവർത്തനം ചെയ്തത്. ( മലബാർ സമര നായകൻ ആലി മുസ്ലിയാരുടെ പൗത്രൻ ) മികച്ച അടിക്കുറിപ്പുകളും വിശദീകരണങ്ങളും ഈ പുസ്തകത്തെ പ്രൗഢമാക്കുന്നു. ഡോക്ടർ എംജിഎസ് നാരായണന്റെ ആമുഖ പഠനം.
ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ 14 വിദേശ ഭാഷകളിൽ വിവർത്തനം ചെയ്ത അമൂല്യ കൃതിയുടെ മലയാള പതിപ്പ്.
വില 170.00
ഇപ്പോൾ ഓർഡർ ചെയ്യുന്നവർക്ക് തപാൽ ചാർജ് സൗജന്യം.
വാട്സാപ്പ് ചെയ്യുക: 7594999973
12/11/2022
സ്വാതന്ത്ര്യം വിഭജനത്തിൽ* എന്ന ഡോ. ഹുസൈൻ രണ്ടത്താണിയുടെ അമൂല്യ പുസ്തകത്തെ കുറിച്ച് അറിയില്ലേ..,. ഇന്ത്യ വിഭജനത്തിന്റെ വസ്തുതകൾ തേടിയുള്ള അന്വേഷണം..... വില 950 പ്രത്യേക ഓഫർ 200 കഴിച്ചു 750രൂപയ്ക്ക് പുസ്തകം വീട്ടിലെത്തും വാട്സ്ആപ് വഴിയോ ഫോണിലോ ബന്ധപ്പെടുക 7594999973
| Monday | 10am - 6pm |
| Tuesday | 10am - 6pm |
| Wednesday | 10am - 6pm |
| Thursday | 10am - 6pm |
| Friday | 10am - 6pm |
| Saturday | 10am - 6pm |