GCO Tax Solutions LLP

GCO Tax Solutions LLP

Share

Gco Tax Solutions LLP (Formerly Known as George & Co) is a Tax consultant firm with an experience of more than 20 years in this field.

18/06/2024
Photos from GCO Tax Solutions LLP's post 30/03/2024
23/01/2024

12 ലക്ഷം വാർഷിക ശമ്പളക്കാരന് ആദായ നികുതിയിൽ നിന്ന് രക്ഷപ്പെടാനാകുമോ? ചില കണക്ക്കൂട്ടലുകൾ ഇങ്ങനെ

സാമ്പത്തിക വർഷത്തിൽ അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണ് വരുമാനമെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വര്ഷത്തില് 2.50 ലക്ഷം രൂപയ്ക്ക് മുകളില് വരുമാനമുള്ള വ്യക്തിയാണ് ആദായ നികുതി റിട്ടേണ് സമര്പ്പിക്കേണ്ടത്. അതേസമയം, നികുതിദായകന്റെ ആകെ വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില് സെക്ഷന് 87എ പ്രകാരം റിബേറ്റ് ലഭിക്കുകയും ചെയ്യും നികുതി ഒഴിവാക്കുകയും ചെയ്യും.

വിവിധ നികുതി ഇളവുകൾ ക്ലെയിം ചെയ്താൽ നികുതി ഒഴിവാക്കാനാകും. നികുതി വരുമാനം 5 ലക്ഷം രൂപയിൽ താഴെ കൊണ്ടുവരികയാണെ12 ലക്ഷം വാർഷിക ശമ്പളക്കാരന് ആദായ നികുതിയിൽ നിന്ന് രക്ഷപ്പെടാനാകുമോ? ചില കണക്ക്കൂട്ടലുകൾ ഇങ്ങനെ

സാമ്പത്തിക വർഷത്തിൽ അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണ് വരുമാനമെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വര്ഷത്തില് 2.50 ലക്ഷം രൂപയ്ക്ക് മുകളില് വരുമാനമുള്ള വ്യക്തിയാണ് ആദായ നികുതി റിട്ടേണ് സമര്പ്പിക്കേണ്ടത്. അതേസമയം, നികുതിദായകന്റെ ആകെ വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില് സെക്ഷന് 87എ പ്രകാരം റിബേറ്റ് ലഭിക്കുകയും ചെയ്യും നികുതി ഒഴിവാക്കുകയും ചെയ്യും.

വിവിധ നികുതി ഇളവുകൾ ക്ലെയിം ചെയ്താൽ നികുതി ഒഴിവാക്കാനാകും. നികുതി വരുമാനം 5 ലക്ഷം രൂപയിൽ താഴെ കൊണ്ടുവരികയാണെങ്കിൽ നികുതി പൂജ്യമാക്കി മാറ്റാൻ സാധിക്കും. 12ലക്ഷം രൂപ വാർഷിക ശമ്പളമുള്ളൊരു വ്യക്തിക്ക് പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ എങ്ങനെ 100 ശതമാനം നികുതി ഒഴിവാക്കാനാകും എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

നികുതി വിധേയമായ വരുമാനം 5 ലക്ഷം രൂപയിൽ താഴെ എത്തിക്കുന്നതിന് പഴയ നികുതി വ്യവസ്ഥയിൽ ആദായ നികുതി നിയമത്തിന് കീഴിൽ ലഭ്യമായ നികുതി ഇളവുകൾ ഉപയോഗപ്പെടുത്തണം എന്നാണ് എൻ.എ. ഷാ അസോസിയേറ്റ്സ് ഡയറക്ട് ടാക്സ് പാർട്ണർ ആസ്ത ധോവൻ നിർദ്ദേശിക്കുന്നത്. സെക്ഷൻ 16 പ്രകാരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ വഴി 50,000 രൂപ ഇളവ് ലഭിക്കും. സെക്ഷൻ 80സി പ്രകാരം ലൈഫ് ഇൻഷുറൻസ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഭവന വായ്പ പ്രിൻസിപ്പൾ തുക തിരിച്ചടവ്, സ്കൂൾ ഫീസ് മുതലായവയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80സിസിഡി (1ബി) പ്രകാരം നാഷണൽ പെൻഷൻ സ്കീമിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് 50,000 രൂപ നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80ഡി വഴി ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം അടവിനുള്ള 25,000 രൂപ വരെ ഇളവ് ലഭിക്കും. സ്വന്തം ഇൻഷൂറൻസ്, ജീവിത പങ്കാളി, കുട്ടികൾ എന്നിവർക്കുള്ള ഇൻഷുറൻസ് പ്രീമിയത്തിനാണ് ഈ ഇളവ്. മുതിർന്ന പൗരന്മാരായ രക്ഷിതാക്കളുടെ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം അടച്ച വകയിൽ 50,000 ക്ലെയിം ചെയ്യാം. മിനിമം ബാലൻസില്ല; ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ല; രണ്ടാമതൊരു സേവിംഗ്സ് അക്കൗണ്ട് ഇവിടെ തുടങ്ങാം സെക്ഷൻ 24(ബി) പ്രകാരം ഭവനവായ്പകളുടെ പലിശ അടവുമായി ബന്ധപ്പെട്ട് പ്രതിവർഷം 2 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. ഇവ കൂടാതെ എച്ച്ആർഎ, എൽടിഎ, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ഭക്ഷണ അലവൻസ്, മൊബൈൽ ബില്ലുകളിലേക്കുള്ള റീഇംബേഴ്സ്മെന്റ് മുതലായ മറ്റ് ഇളവുകളും അവരുടെ ശമ്പള ഘടന ആശ്രയിച്ച് പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് ലഭ്യമാണ്. 12 ലക്ഷം രൂപ ശമ്പളത്തിന് നിന്ന് എങ്ങനെ നികുതി ഒഴിവാക്കാം കമ്പനിയുമായി ബന്ധപ്പെട്ട ശമ്പളം നികുതി-സൗഹൃദ രീതിയിൽ ക്രമീകരിക്കാൻ ആവശ്യപ്പെടാം. അതോടൊപ്പം നിക്ഷേപങ്ങൾ നടത്തുകയും, എച്ചആർഎ, ലീവ് ട്രാവൽ അലവൻസ്, ടെലിഫോൺ ബിൽ റീഇംബേഴ്സ്മെന്റ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ, സ്റ്റാൻഡേർഡ് ഡഡിക്ഷൻ പോലുള്ളവ പ്രയോജനപ്പെടുത്തുകയും ചെയ്യണം. അതുവഴി ശമ്പളം 5 ലക്ഷം രൂപയിൽ താഴെയായി നിലനിർത്താം. നിക്ഷേപത്തിന് 7.50% പലിശ; വരുമാനത്തിന് ടിഡിഎസ് നൽകേണ്ട; പോസ്റ്റ് ഓഫീസിലുണ്ടൊരു ഉഗ്രൻ നിക്ഷേപം ശമ്പള ക്രമീകരണം മൊത്ത ശമ്പളം 12 ലക്ഷം രൂപയാണെങ്കിൽ എച്ച്ആർഎ 3.60 ലക്ഷം രൂപയും എൽടിഎ 10,000 രൂപയും ഫോൺ ബില്ലുകൾക്കുള്ള റീഇംബേഴ്സ്മെന്റ് 6,000 രൂപയും എന്ന രീതിയിൽ ക്രമീകരിക്കണം. സെക്ഷൻ 16 പ്രകാരം 50,000 രൂപ സ്റ്റാൻഡേർഡ് കിഴിവ് നേടാം. 2,500 രൂപ തൊഴിൽ നികുതി, സെക്ഷൻ 10(13എ) പ്രകാരം 3.60 ലക്ഷം രൂപയുടെ എച്ച്ആർഎ, സെക്ഷൻ 10 (5) പ്രകാരം 10,000 രൂപയുടെ എൽടിഎ എന്നിങ്ങനെയും ഇളവ് ലഭിക്കും. ഇതോടെ നികുതി അടയ്ക്കേണ്ട ശമ്പളം 7,71,500 രൂപയായി കുറയും. എൽഐസി, പിപിഎഫ്, ഇപിഎഫ് പോലുള്ള സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയിൽ നിക്ഷേപിച്ച് 1.50 ലക്ഷം രൂപ കിഴിവ് സ്വന്തമാക്കാം. ദേശീയ പെൻഷൻ സ്കീമിൽ സെക്ഷൻ 80സിസിഡി പ്രകാരം ലഭിക്കുന്ന 50,000 രൂപ കിഴിവും ലഭിക്കും. ഇതോടെ നികുതി അടയ്ക്കേണ്ട വരുമാനം 5,71,500 രൂപയിലെത്തും. പങ്കാളിയ്ക്കോ കുട്ടികളുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടച്ച വകയിൽ സെക്ഷൻ 80ഡി പ്രകാരം 25,000 രൂപ ക്ലെയിം ചെയ്യാൻ കഴിയും. മുതിർന്ന പൗരനായ മാതാപിതാക്കളുടെ ആരോഗ്യ പോളിസികളിൽ അടയ്ക്കുന്ന പ്രീമിയത്തിന് 50,000 രൂപയുടെ ഇളവ് കൂടി ക്ലെയിം ചെയ്യാം. 75,000 രൂപയുടെ കിഴിവോടെ വരുമാനം 4,96,500 രൂപയായി കുറയും. ആ വരുമാനം കൊണ്ട് നികുതിയൊന്നുംനൽകേണ്ടതില്ല.

ങ്കിൽ നികുതി പൂജ്യമാക്കി മാറ്റാൻ സാധിക്കും. 12ലക്ഷം രൂപ വാർഷിക ശമ്പളമുള്ളൊരു വ്യക്തിക്ക് പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ എങ്ങനെ 100 ശതമാനം നികുതി ഒഴിവാക്കാനാകും എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

Want your business to be the top-listed Accountant in Alwaye?

Click here to claim your Sponsored Listing.

Location

Website

Address

1st Floor, Santo Complex, Railway Station Road
Alwaye
683101

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am