Click here to apply

Click here to apply

Share

Click here to apply

31/01/2025

Online Job Registration Form
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ആണ് Punjab National Bank. 1895ൽ പ്രവർത്തനം ആരംഭിച്ച Punjab National Bank കഴിഞ്ഞ 128 വർഷം കൊണ്ട് 12,000 ലേറെ ശാഖകളും 20 കോടിയിലേറെ സംതൃപ്തരായ ഉപഭോക്താക്കളുമായി ഇന്ത്യയിലെ മുൻനിര ധനകാര്യ സ്ഥാപനമായി വളർന്നു കഴിഞ്ഞു. 2020 ൽ United Bank of India ഉം Oriental Bank of Commerce ഉം Punjab National Bank മായി ലയിച്ചതോടെ State Bank of India കഴിഞ്ഞാൽ പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ വലിയ ബാങ്ക് ആണ് നിലവിൽ Punjab National Bank.

ഇന്ത്യൻ സാമ്പത്തിക സേവന രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ച 90കളുടെ അവസാനത്തിൽ ഇന്ത്യയിലേക്ക് കടന്നു വന്ന സ്ഥാപനം ആണ് MetLife. 1863 ൽ അമേരിക്കയിൽ പ്രവർത്തനം ആരംഭിച്ച MetLife നിലവിൽ Pension, Employee Benefits, Insurance എന്നീ രംഗത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനി ആണ്. അമേരിക്കയിലെ ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന MetLife 60 ലേറെ രാജ്യങ്ങളിൽ സാന്നിധ്യം ഉള്ളതും, 66000 കോടി ഡോളറിന്റെ ആസ്തിയുള്ള ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനിയും ആണ്.

ഈ രണ്ടു വലിയ സ്ഥാപനങ്ങളുടെ സമ്യുക്ത സംരഭം ആണ് Punjab National Bank MetLife.

Punjab National Bank MetLife ന്റെ സേവനങ്ങൾ:

1. Savings Plans 2. Investment Plans 3. Pension Plans 4. Insurance Plans

ഞങ്ങളുടെ മധ്യമേഖലാ ബ്രാഞ്ചുകളിൽ ഏതാനും ചില തസ്തികകൾ ഒഴിവു വന്നിട്ട് ഉണ്ട്.

കൊല്ലം, തിരുവനന്തപുരം, മാവേലിക്കര, ആലുവ, കൊച്ചി, കോട്ടയം, തിരുവല്ല, ആലപ്പുഴ എന്നീ ബ്രാഞ്ചുകളിൽ ആണ് നിലവിൽ ഒഴിവുകൾ വന്നിട്ട് ഉള്ളത്.

Covid പ്രാമാണിച്ഛ് Work from Home (വീട്ടിൽ ഇരുന്ന് Online ആയി ജോലി ചെയ്യാൻ) തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടാകും. ആഴ്ചയിൽ ഒരിക്കൽ അടുത്തുള്ള ബ്രാഞ്ചിൽ Report ചെയ്താൽ മതിയാകും

ഒഴിവുള്ള തസ്തികകൾ:

1. Team Managers
2. Life Portfolio Managers

പ്രായപരിധി

1. Team Manager : 35 മുതൽ 65 വരെ
2. Life Portfolio Manager : 30 മുതൽ 70 വരെ

വിദ്യാഭ്യാസ യോഗ്യത

Degree Preferred (പ്ലസ് ടു യോഗ്യത ഉള്ള കഴിവും പ്രവർത്തിപരിചയവും ഉള്ള ഉദ്യോഗാര്ഥികളെയും പരിഗണിക്കുന്നതാണ്)

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

Team Manager
മാസശമ്പളം: 12,000 രൂപ മുതൽ 45,000 രൂപ വരെ
കൂടാതെ 25,000 രൂപ വരെ Team Incentive ഉം, Provident Fund, Gratuity, Medical Insurance തുടങ്ങി ആനുകൂല്യങ്ങളും

Life Portfolio Managers:
15,000 രൂപ മുതൽ 45000 വരെ (Fixed Salary + Commission)
5 വർഷമോ കൂടുതലോ സേവനം അനുഷ്ഠിച്ചാൽ പെന്ഷന് തുല്യം ആയ ആനുകൂല്യം ലഭിക്കുന്നതാണ്.

ചുവടെ കൊടുത്തിട്ടുള്ള Online അപേക്ഷ ഫോറം പൂരിപ്പിച്ച ശേഷം Submit കൊടുക്കുക.

https://surveyheart.com/form/66508704d234a0781c59b568

👆👆👆👆👆👆👆👆👆👆👆

ഞങ്ങളുടെ Recruitment Team നിങ്ങളുടെ അപേക്ഷ പരിശോധിച്ച ശേഷം തിരഞ്ഞെടുക്ക പെടുന്നവരെ തുടർ നടപടികൾക്ക് ബന്ധപ്പെടുന്നത് ആണ്.

Click here to Apply 25/07/2022

https://surveyheart.com/form/61fcd41d51a97910262acd54
👆👆👆👆👆👆👆👆👆👆👆

ഞങ്ങളുടെ Recruitment Team നിങ്ങളുടെ അപേക്ഷ പരിശോധിച്ച ശേഷം തിരഞ്ഞെടുക്ക പെടുന്നവരെ തുടർ നടപടികൾക്ക് ബന്ധപ്പെടുന്നത് ആണ്.

Click here to Apply Collect Contact Information

Want your business to be the top-listed Accountant in Alappuzha?

Click here to claim your Sponsored Listing.

Location

Address

Alappuzha
688007